Blue Whale challenge suspected In India, doubts raised after a teen jumpes off building. <br /> <br />ബ്ലൂവെയിൽ എന്ന ഓൺലൈൻ കൊലയാളി ഗെയിം കളിച്ച് മുംബൈയിൽ 14കാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. ശരീരത്തിൽ മുറിവേൽപിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്ത് തുടങ്ങുന്ന ഗെയിമിന്റെ അൻപതാം ഘട്ടം കെട്ടിടത്തിനുമുകളിൽനിന്നും ചാടി സ്വയം ജീവനൊടുക്കുക എന്നതാണ്. കൗമാരക്കാരെ മനശാസ്ത്രപരമായി അടിമകളാക്കുന്ന ഈ ഗെയിം കളിച്ച് ലോകത്ത് 200ലധികം പേർ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്. <br />